Notifications

Keep in touch with us

All Homoeopathy doctors registered in Kerala TC Medical Council need to submit their details online

All Homoeopathy doctors registered in Kerala TC Medical Council need to submit their details online before January 31, 2019 More details : https://medicalcouncil.kerala.gov.in/whats-new/ The format of life certificate: https://medicalcouncil.kerala.gov.in/wp-content/uploads/2018/12/lifedecla-1.pdf Fill it and send to : tcmchomoeo@gmail.com Online form https://docs.google.com/forms/d/e/1FAIpQLSffDoREKD_LUu_wRXowKScvwaYZ5n0ncffkN6QqSWxK7MKF4g/viewform

added on 16/01/2019 04:57 p.m.

'
KUHS Senate Electoral Roll Registration

http://www3.kuhs.ac.in/senate-election/registration/ പ്രിയപ്പെട്ട ഡോക്ടർമാരെ, കേരള ആരോഗ്യ സർവകലാശാല (KUHS) graduated ഡോക്ടർമാരുടെ ഒരു വോട്ടർ പട്ടിക തയ്യാറാക്കുന്നു. സെനറ്റ് തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ആവശ്യത്തിനായാണ് ഇത്. 2021 മെയ് 20 ആണ് അവസാന തിയതി. ഇതൊരു തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ആവശ്യാർത്ഥം തയ്യാറാക്കുന്ന പട്ടികയാണ്. ആയതിനാൽ തന്നെ ഐ.എച്ച്.കെ അംഗങ്ങളായിട്ടുള്ള മുഴുവൻ graduate ഡോക്ടർമാരെയും എത്രയും വേഗം തന്നെ പേര് ചേർക്കേണ്ടതാണ്. നമ്മുടെ അംഗങ്ങളെല്ലാം തന്നെ പട്ടികയിൽ പേര് ചേർത്തെങ്കിലേ സെനറ്റിലേക്ക് നമ്മുടെ തന്നെ ഒരംഗത്തെ തിരഞ്ഞെടുത്തയക്കാൻ സാധിക്കുകയുള്ളൂ. രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു. എല്ലാവരും ഈ ഉദ്യമത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല (Kerala University Of Health Sciences)സെനറ്റ് തെരഞ്ഞെടുപ്പ് വരികയാണ്, ഹോമിയോപ്പതിയെ പ്രതിനിധീകരിക്കുന്നരെ തിരഞ്ഞെടുക്കുന്നത് നമ്മൾ വോട്ട് ചെയ്താണ്.👇🏻 1)വോട്ട് ചെയ്യാൻ താഴെയുള്ള ലിങ്കിൽ പോയി വേണ്ടുന്ന വിവരങ്ങൾ കൊടുത്താൽ വോട്ടർപട്ടികയിൽ പേരായി. http://www3.kuhs.ac.in/senate-election/registration/ 2)31-3-2021നുള്ളിൽ TCMC registration (A class) എടുത്തവർ മാത്രം അപേക്ഷിക്കുക. 3)1-4-2021 മുതൽ രജിസ്ട്രേഷൻ എടുത്തവർക്ക് ഇപ്രാവശ്യം വോട്ടില്ല. 4)അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി May 20(2021) എല്ലാവരും എത്രയും പെട്ടെന്ന് ഇത് ചെയ്യുക

added on 18/05/2021 12:35 a.m.

'